<<< ഞാനെന്നെയൊളിപ്പിക്കുമിടം >>>
ഉണർന്നെഴുന്നേറ്റു വരുന്ന മനുഷ്യരെ പേടിയാണ് അടുത്ത നിമിഷം അവർ ഒരായുധം കയ്യിലെടുത്തേക്കും
ഉറങ്ങുന്നവരെ വിശ്വസിക്കാം സ്വപ്നത്തിലല്ലാതെ അവർ ആയുധം തൊടുകയില്ല
മരിച്ചവരാണ് എറ്റവും നല്ലവർ അവർക്കിനി ഒരാളെയും കൊല്ലാൻ ആവാത്തതിനാൽ.
No comments:
Post a Comment