ഒരു കടല്‍ കാണിച്ചാണ് ,
പ്രസവിക്കുന്ന
തിമിംഗലത്തെയും
കൂട്ടില്‍ വളര്‍ത്താമെന്ന്
ഞാന്‍ പറഞ്ഞത് .
ഉത്സവപറമ്പിലെ
എഴുന്നള്ളത്ത് ചൂണ്ടിയാണ്,
കാലിന്‍റെ പെരുവിരലാല്‍
ഏത് കൊമ്പനേയും
മെരുക്കാമെന്ന്
നീ പറഞ്ഞത് .
ആദ്യരാത്രിയില്‍
പിണഞ്ഞുകിടന്ന ഉടലുകള്‍,
ശുഭരാത്രി പറഞ്ഞ്
തിരിഞ്ഞു കിടന്നപ്പോഴാണ്
നമുക്കിടയില്‍ പ്രണയമില്ലെന്ന്
നാം തിരിച്ചറിഞ്ഞത് .
-----------------------------------
എഴുന്നള്ളത്ത് ചൂണ്ടിയാണ്,
കാലിന്‍റെ പെരുവിരലാല്‍
ഏത് കൊമ്പനേയും
മെരുക്കാമെന്ന്
നീ പറഞ്ഞത് .
ആദ്യരാത്രിയില്‍
പിണഞ്ഞുകിടന്ന ഉടലുകള്‍,
ശുഭരാത്രി പറഞ്ഞ്
തിരിഞ്ഞു കിടന്നപ്പോഴാണ്
നമുക്കിടയില്‍ പ്രണയമില്ലെന്ന്
നാം തിരിച്ചറിഞ്ഞത് .
-----------------------------------
വളരെ നല്ല ഒരു ഉദ്യമം നിറയെ മരങ്ങൾ ഉള്ള പൂന്തോപ്പു പോലെ
ReplyDeleteകവിതകളുടെ സ്വന്തം വസന്തം
സ്വാഗതം ,
ReplyDeleteസ്നേഹാദരങ്ങളോടെ .